സ്വദേശിയെ നിർത്തിയിട്ട ജെ.സി.ബിയുടെ ടയറിനും ഡീസൽ ടാങ്കിനുമിടയിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാവുങ്കാലിന് സമീപം റോഡിൽ നിന്നും മാറി
ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരുന്ന മറ്റൊരാളുടെ ജെ.സി.ബിയിൽ ഇന്ന് വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കാട്ട് അപ്പാട്ട് വളപ്പിൽ
കുഞ്ഞിരാമൻവൈദ്യരുടെയുടെ മകൻ സുരേന്ദ്രൻ മോഹനൻ 63 ആണ് മരിച്ചത്.
മാവുങ്കാലിൽ സുബ്രഹ്മണ്യൻ കോവിലിന് പരിസരത്തെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്താണ്
കണ്ടത്.
ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഹോസ്ദുർഗ് പൊലീസ് എത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. ഇന്നലെ മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖത്തെ തുടർന്ന് മരിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടർ തഹസിൽദാരായിരുന്ന മാവുങ്കാൽ സ്വദേശി പവിത്രൻ്റെ ജേഷ്ഠനാണ്. ഒരു മകൻ ശരത്ത് കുമ്പള കോസ്റ്റൽ
0 Comments