പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. അജിത് കുമാർ അധ്യക്ഷനായി. പി.ധന്യ പാറക്കോൽ രാജൻ . കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടി വ് എൻഞ്ചിനിയർ പി.എസ്.സുബിൻ. സെന്റെർ ഫോർ റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് കോർഡിനേറ്റർ കെ.പി. ജോസഫ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈ ജമ്മ ബെന്നി സ്വാഗതവും പഞ്ചായത്തംഗം കെ. കൈരളി നന്ദി പറഞ്ഞു
0 Comments