പറശ്ശിനിക്കടവ് ലോഡ്‌ജിൽ മരിച്ച സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന ആളെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചെറുകുന്ന് അയ്യോത്ത് സ്വദേശി കെ. പി . വിജയനാണ് മരിച്ചത് ചെറുകുന്ന് മുട്ടിൽ സ്വദേശിയും അയ്യോത്ത് താമസക്കാരിയുമായ സീമയെയാണ് ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുഴക്കരികിൽ തെങ്ങിൽ തൂങ്ങി മരിച്ചനിലയിൽ കാണുകയായിരുന്നു.
0 Comments