Ticker

6/recent/ticker-posts

പൊള്ളക്കടയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: ദേശീയപാതയിൽ പുല്ലൂർപൊള്ളക്കടയിൽ 
കാറും സ്വകാര്യ ബസും 
കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക് ഇന്ന് വൈകീട്ടാണ് അപകടം. കാർ യാത്രക്കാരായതണ്ണോട്ട് സ്വദേശി കെ.കൃഷ്ണപ്രകാശ് 42. പിതാവ് കെ.കെ.അമ്പൂഞ്ഞി എന്നിവർക്കാണ് പരിക്ക്.പെരിയ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ റിക്ഷയെ മറികടന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ബസിടിക്കുകയായിരുന്നു
Reactions

Post a Comment

0 Comments