Ticker

6/recent/ticker-posts

വീട്ടിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ച ആൾ മരിച്ചു

നീലേശ്വരം:വീട്ടിൽ വീണ് കിടക്കുന്ന
 നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ച ആൾ ചികിൽസക്കിടെ
മരിച്ചു. വീട്ടിലെ അടുക്കള ഭാഗത്തുള്ള ശുചിമുറിയുടെ വാതിൽക്കൽ കിടക്കുന്നതായി കണ്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തൈക്കടപ്പുറം ഓർച്ചയിലെ കാരിച്ചിയുടെ മകൻ രവീന്ദ്രൻ 56 ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് 2.30 മണിയോടെയാണ് വീണ നിലയിൽ കണ്ടത്. ചികിൽസയിലിരിക്കെ ഇന്ന് മരിച്ചു.
നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments