കാഞ്ഞങ്ങാട്:16 വയസുകാരിയെ വീട്ടിൽ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 8 മണിയോടെയാണ് ജനാലക മ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബേക്കൽ തായൽ മൗവ്വൽ സീനത്ത് മൻസിലിൽ ഇസ്മയിലിൻ്റെ മകൾ ഫാത്തിമത്ത് റിൻസയാണ് മരിച്ചത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി. രാത്രി 12 മണിക്ക് ശേഷമാണ് സംഭവ്യമെന്ന് കരുതുന്നു.
0 Comments