യുവാവിനെ
ഗുരുതര നിലയിൽ പാളത്തിനരികിൽ കണ്ടെത്തി . കാഞ്ഞങ്ങാട് സൗത്തിന് സമീപം ഇന്ന് ഉച്ചക്കാണ് ട്രെയിൻ തട്ടിയ നിലയൽ കണ്ടത്.
വെള്ളിക്കോത്ത് ആലികീൽ വീട്ടിൽ കെ. വി.അനീഷിനെ 37 യാണ് ഗുരുതരാവസ്ഥയിൽ കണ്ടത്. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ച യുവാവിനെ മംഗലാപുരത്തേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ്.
0 Comments