Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ജീപ്പിൽ കടത്തിയ കുഴൽപണവുമായി ഒരാൾ പിടിയിൽ

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് 
ജീപ്പിൽ കടത്തിയ കുഴൽ
പണവുമായി ഒരാളെ പോ'ലീസ് പിടികൂടി
 തളിപ്പറമ്പ് സ്വദേശി ആലംകുളം അബ്ദുദുൾസെയ്ദ് എന്ന സെയ്ദിനെ 42യാണ് അർദ്ധരാത്രി കാഞ്ഞങ്ങാട് പെട്രോൾ പമ്പ് പരിസരത്ത് നിന്നും പിടികൂടിയത്.1230OOരൂപ ജീപ്പിൽ നിന്നും കണ്ടെടുത്തു. ജീപ്പ് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു. ഇൻസ്പെക്ടർ കെ.പി.ഷൈനിൻ്റെെെ നേതൃത്വത്തിൽ എസ് ഐ കെ.രാജീവൻ, എ.എസ് ഐ രാമ ചന്ദ്രൻ ഉൾപ്പെടെ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
Reactions

Post a Comment

0 Comments