Ticker

6/recent/ticker-posts

കൊളവയലിൽ യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: മാണിക്കോത്ത്കൊളവയലിൽ
 യുവാവ് വീട്ടിനകത്ത്
 തൂങ്ങി മരിച്ച നിലയിൽ.കൊളവയലിലെ കൃഷ്ണൻ്റെ മകൻ എ.അനിൽകുമാറാണ് 40 മരിച്ചത്.ഇന്ന് വൈകുന്നേരം 4 മണിയോടെ വീട്ടിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഹൊസ്ദുർഗ് പോലിസ് കേസെടുത്തു
Reactions

Post a Comment

0 Comments