കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം
പുലർച്ചെ
വീട്ടിൽ നിന്നും ഇറങ്ങിപ്പോയ
ബേളൂർ അട്ടേങ്ങാനം ഏഴാംമൈലിലെ
ഷഫ്ന 21 കോടതിയിൽ ആണ് സുഹൃത്ത് ഇരിയ കാട്ടുമാടത്തെ അക്ഷയ്ക്കൊപ്പം
പോയി.
മാതാവ് റഹ്മത്ത് ബീവിയുടെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ആൺ സുഹൃത്തിനൊപ്പം പൊലീസിൽ ഹാജരാവുകയായിരുന്നു.
തുടർന്ന് യുവതിയെ പൊലീസ് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടതിനെ തുടർന്നാണ് ഇരിയ സ്വദേശി ക്കൊപ്പം പോയത്.
വയനാട് സ്വദേശി നജീബിൻ്റെ ഭാര്യയാണ് യുവതി. ഭർത്താവ് വിദേശത്താണ്
രണ്ടര വയസുള്ള കുട്ടിയെ ഭർതൃഗൃഹത്തിലാക്കി യുവതി ഏഴാം മൈലിലെ സ്വന്തം വീട്ടിലെത്തിയതായിരുന്നു. ഇവിടെ
0 Comments