Ticker

6/recent/ticker-posts

കുഴഞ്ഞുവീണ മഡോണ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ മരിച്ചു

കാഞ്ഞങ്ങാട്:കുഴഞ്ഞുവീണ കാഞ്ഞങ്ങാട്
മഡോണ
 ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ ആശുപത്രിയിൽ മരിച്ചു.
മാലോം പുല്ലൊടിയിലെപൊക്ലത്ത് വീട്ടിൽ കെ.ജെ. ജയകുമാർ 45 ആണ് നിര്യാതനായത്.
ഗ്യാസ് ഏജൻസിലെ
ഡ്രൈവറായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച
വൈകീട്ട് സ്ഥാപനത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു.
മംഗലാപുരം ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ മരിച്ചു.
സിപിഎം പുല്ലൊടി ബ്രാഞ്ച് അംഗമായിരുന്നു .
പരേതരായ പൊക്ലത്ത് വീട്ടിൽ ഗോപാലന്റെയും വെളളച്ചിയുടേയും മകനാണ്.
ഭാര്യ: സുജാത ജയകുമാർ.
ഏകമകൻ: അഭിമന്യു നാലാം ക്ലാസ് വിദ്യാർത്ഥ.
 കാഞ്ഞങ്ങാട് മഡോണ ഗ്യാസ് എജൻസിയിൽ രാവിലെ പൊതു ദർശനം നടന്നു. ഉച്ചക്ക് പുല്ലൊടിയിലെ വിട്ടു വളപ്പിൽ സംസ്ക്കാരം.
Reactions

Post a Comment

0 Comments