കംപ്യൂട്ടർ ക്ലാസിന് വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായി
September 26, 2024
കാഞ്ഞങ്ങാട് :കംപ്യൂട്ടർ ക്ലാസിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. ചാലിങ്കാൽ സ്വദേശിനിയായ 24 കാരിയെ യാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നും പോയതാണ്. ഭർത്താവിൻ്റെ പരാതിയിൽ അമ്പലത്തറ പൊലീസ്
0 Comments