Ticker

6/recent/ticker-posts

നീലേശ്വരം ദേശീയ പാതയിൽ ഇന്നോവ കാറുകൾ കൂട്ടിയിടിച്ചു

നീലേശ്വരം :നീലേശ്വരം ദേശീയ പാതയിൽ ഇന്നോവ കാറുകൾ കൂട്ടിയിടിച്ച് അപകടം. കാഞ്ഞങ്ങാട്ടെ ഡോക്ടർ സഞ്ചരിച്ച കാറും എതിരെ വന്ന കാറുമാണ് കൂട്ടീയിടിച്ചത്. കാര്യങ്കോട് പാലത്തിന് മുകളിൽ ഇന്ന് രാവിലെയായിരുന്നു അപകടം. കാറുകൾക്ക് കാര്യമായ കേട് പാടുകൾ സംഭവിച്ചു വെങ്കിലും ആർക്കും പരിക്കില്ലന്ന് പൊലീസ് അറിയിച്ചു. ഹൈവേ പൊലീസ് അപകടസ്ഥലത്തെത്തി.
Reactions

Post a Comment

0 Comments