ഫാ.ആന്റണി ഉള്ളാട്ടിൽ 44 ആണ് മരിച്ചത്. ഇവിടെ പള്ളി വകയായുള്ള കെ
ട്ടിടത്തിൻ്റെ മുറിയിൽ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്നലെ രാവിലെ
10.30 ന് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ആശ്രമത്തിൽ കുറിപ്പ് എഴുതി വെച്ചിരുന്നു. പഴയ വീട്ടിൽ ഉണ്ടെന്നായിരുന്നു കുറിപ്പ്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.
ഇരിട്ടി എടൂർ സ്വദേശിയാണ്. അച്ഛൻ,അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്.പോർക്കളം എം സി ബി എസ് ആശ്രമത്തിൽ
ഒരു വർഷമായി താമസമുണ്ട്.
0 Comments