Ticker

6/recent/ticker-posts

ഗ്യാസ് ടാങ്കർ ലോറി തല കീഴായി മറിഞ്ഞു

ചെർക്കള : ഗ്യാസു മായി വരികയായിരുന്ന ടാങ്കർ ലോറി നടുറോഡിൽ തലകീഴായി മറിഞ്ഞു.ചെര്‍ക്കള-ബദിയഡുക്ക റോഡിൽ എടനീര്‍ കോരിക്കാര്‍മൂലയില്‍ ഇന്ന് ഉച്ചക്കാണ് അപകടം. നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി റോഡിന് നടുവിലായി മറിയുകയായിരുന്നു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ  രക്ഷപ്പെട്ടു.  രക്ഷാപ്രവര്‍ത്തം നടക്കുന്നു.  ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടു.
Reactions

Post a Comment

0 Comments