നീലേശ്വരം : സംസ്ഥാനത്ത്
കുറുവ സംഘങ്ങളുയർത്തിയ ഭീതിക്കിടെ കവർച്ച സംഘങ്ങൾക്ക്എതിരെ മുൻ കരുതലുമായി നീലേശ്വരം പൊലീസ് രംഗത്ത്. സ്റ്റേഷൻ പരിധിയിലെ ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികൾ കച്ചവട സ്ഥാപന ഉടമകൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്തു. നീലേശ്വരം ജനമൈത്രി
പൊലീസ് ആണ് മുൻകരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായി
യോഗം വിളിച്ചു കൂട്ടിയത്. ഇൻസ്പെക്ടർ നിബിൻ ജോയ് നീലേശ്വരം വ്യാപാരഭവനിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിച്ചു.
0 Comments