ലോൽസത്തിന് നാളെ തുടക്കമാകും. ഉദിനൂർ ജി.എച്ച്.എസ്.എസിൽ 30 വരെയാണ് കലാമാമാങ്കം. കലോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി.
കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. സുജാത ഘോഷയാത്ര ചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്തു, കാസർകോട് ഡിഡിഇ മധുസൂദനൻ, എം സുമേഷ് (ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,)മനു എം (ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )പിവി മുഹമ്മദ് അസ്‌ലം (പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )പിവി ലീന (പ്രിൻസിപ്പൽ )കെ സുബൈദ(ഹെഡ്‌മിസ്ട്രെസ് )പ്രസാദ് ടിസിഎൻ, ഇർഷാദ് കെ, അഷ്‌റഫ് പി, രാജീവൻ ഉദിനൂർ, ജദീന്ദ്രൻ ,പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, സിറാജ് ,ശിഹാബ് ,റഫീദ ,റഹ്മത്ത് ,സൈന, റസിയാബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മീഡിയ കമ്മിറ്റി ചെയർമാൻ വിജിൻദാസ് കിനാത്തിൽ അധ്യക്ഷത വഷിക്കുകയും കൺവീനവർ റഷീദ് മൂപ്പന്റകത്ത് സ്വാഗതവും പറഞ്ഞു. കുടുംബശ്രീ അംഗങ്ങൾ ghss ഉദിനൂർ ലെ വിവിധ ക്ലബ്ബുകൾ വിളംബര ഘോഷ യാത്രയിൽ അണിനിരന്നു.
0 Comments