Ticker

6/recent/ticker-posts

പൊതു സ്ഥലത്ത്ചൂതാട്ടത്തിനിടെ മൂന്നംഗ സംഘം പിടിയിൽ

കാഞ്ഞങ്ങാട് :പൊതു സ്ഥലത്ത്ചൂതാട്ടത്തിനിടെ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി
കേസെടുത്തു. തായന്നൂർ തേറങ്കല്ല് റോഡരികിൽ പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ടവരെയാണ് ഇന്ന് വൈകീട്ട് അമ്പലത്തറ പൊലീസ് പിടികൂടിയത്. ഭീമനടി, തായന്നൂർ സ്വദേശികളാണ് പിടിയിലായത്. 2500 രൂപയും പിടികൂടി.
Reactions

Post a Comment

0 Comments