Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായതായുള്ള പരാതിയിൽ ബേക്കൽ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിക്കര മിഷൻ കോളനിയിലെ തോമസിൻ്റെ മകൻ ടി. ജോൺ എന്ന ജോണി 42 യെയാണ് കാണാതായത്. കഴിഞ്ഞ 30 ന് രാത്രി 10.30 ന് വീട്ടിൽ നിന്നും ഇറങ്ങി പോയ ശേഷം കാണാതായതായാണ് പരാതി. സഹോദരിയുടെ പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments