എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലെ മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ 10 മണിയോടെ കാണുകയായിരുന്നു . എറണാകുളം ടൗൺ പൊലീസ് സ്ഥലത്തെത്തി.
എറണാകുളത്ത് ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. പ്രതിശ്രുത വധുവായ
പള്ളിക്കര പൂച്ചക്കാട്
കിഴക്കെകരയിലെ കെ. ചന്ദ്രൻ ,റീന ദമ്പതികളുടെ മകൾ പി. അനുശ്രീ 24യെ
കർണാടക ഉൻസൂരിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവിടെ
ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരിയായിരുന്നു യുവതി.
ഡിസംബർ 26 ന് ഇരുവരുടെയും
വിവാഹം നടക്കാനിരിക്കെയാണ് രണ്ട് പേരുടെയും
മരണം. വൈകീട്ട് 5.30 മണിയോടെ പൂച്ചക്കാട്ടെ വീട്ടിൽ യുവതിയുടെ
0 Comments