Ticker

6/recent/ticker-posts

വിവാഹ വീട്ടിൽ നിന്നും മടങ്ങിയവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചു ,യുവതി മരിച്ചു മൂന്ന് കുട്ടികൾ ഉൾപെടെ 4 പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: ദേശീയ പാതയിൽകാർ ഡിവൈഡറിൽ ഇടിച്ചു. അപകടത്തിയ
യുവതി മരിച്ചു .
മൂന്ന് കുട്ടികൾ ഉൾപെടെ 4 പേർക്ക് പരിക്കേറ്റു. ദേശീയ പാതയുടെ മധ്യഭാഗത്തെ ഡിവൈഡറിൽ ഇടിച്ച ശേഷം കാർ റോഡരികിലേക്ക് തെറിച്ചു പോയി. കാർ പൂർണമായും തകർന്ന നിലയിലാണ്.
കുണിയ അറഫ നഗറിലെ പൊയങ്കര അഷറഫിൻ്റെ ഭാര്യ ഫൗസിയ 40 ആണ് മരിച്ചത് . കാറിലുണ്ടായ മൂന്ന് കുട്ടികൾക്കും മറ്റൊരു സ്ത്രീ
ക്കുമാണ് പരിക്കേറ്റത്. പെരിയാട്ടടു ഞ്ഞ
ബട്ടത്തൂരിൽ ഇന്നലെ ഉച്ചക്കാണ് അപകടം.
കളനാട് നടന്ന വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം.
Reactions

Post a Comment

0 Comments