Home
About
Contact
Ticker
6/recent/ticker-posts
Home
കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് എ.യു. ചാക്കോ നിര്യാതനായി
കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് എ.യു. ചാക്കോ നിര്യാതനായി
February 11, 2025
നീലേശ്വരം :കരിന്തളം വാർഡ് കോൺഗ്രസ് പ്രസിഡന്റ് എ. യു. ചാക്കോ 58 നിര്യാതനായി.
കരിന്തളം ചിമ്മത്തോട് പരേതനായ ഉലഹന്നാന്റെയും എലിയാമ്മയുടെയും മകനാണ്. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു.
ഭാര്യ. ഷോബി ചാക്കോ. മക്കൾ: അഞ്ജു ചാക്കോ, അഖില ചാക്കോ.
സഹോദരങ്ങൾ: ലിസി ബഡൂർ, സണ്ണി ഭീമനടി, മേരി വരക്കാട്. സംസ്ക്കാരം നാളെ വൈകീട്ട് 3 ന് കാലിച്ചാമരം പള്ളിയിൽ.
Reactions
Post a Comment
0 Comments
code copy
Most Popular
ആത്മഹത്യക്ക് ശ്രമിച്ച മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു
March 22, 2025
ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം:മൻസൂർ ആശുപത്രിക്ക് പൊലീസ് കാവൽ
March 22, 2025
ചികിൽസക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു
March 22, 2025
Contact form
0 Comments