നീലേശ്വരം : റിട്ട. സബ് ഇൻസ്പെക്ടർ
പുതുക്കൈ അജ്ഞനത്തിൽ ടി.കെ. പവിത്രൻ 61 നിര്യാതനായി. ഭാര്യ: ശ്രീലത (ടീച്ചർ, ലിറ്റിൽ ഫ്ലവർ സ്കൂൾ കാഞ്ഞങ്ങാട്)
മക്കൾ: അജ്ജന, ഹരിമുരളി .
സഹോദരങ്ങൾ: സുമതി അതിയാമ്പൂര്, മണികണ്ഠൻ മാവുങ്കാൽ, വിജയകുമാർ, മാവുങ്കാൽപരേതനായ സുരേശൻ.സി വിൽ ഓഫീസറായി സേനയിൽ പ്രവർത്തിച്ച അദ്ദേഹം കാഞ്ഞങ്ങാട്ട് വർഷങ്ങളോളം ജോലി ചെയ്തിരുന്നു.
0 Comments