കാസർകോട്:യുവാവിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം, പിന്നിൽ നാല് പേരെന്ന് സൂചന. സ്ത്രീകളടക്കമുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.
കുമ്പള മൊഗ്രാൽ റെയിൽവെ അടിപ്പാതയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.
കൊപ്പളത്ത് വാടകക്ക് താമസിക്കുന്ന കർണാടക ഹുബ്ലി സ്വദേശി അബ്ദുൾ ഗഫൂറിന് നേരെയാണ് ആക്രമണം. ദേഹത്തിൻ്റെ പല ഭാഗങ്ങളിലായി പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments