Ticker

6/recent/ticker-posts

ജുമാനിസ്ക്കാരത്തിന് പള്ളിയിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്:ജുമാ നിസ്ക്കാരത്തിന് പള്ളിയിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ഉച്ചക്ക് 
പള്ളിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ
 3 മണിയോടെ മരിച്ചു.
ആറങ്ങാടി കൂളിയങ്കാൽ എ.യു. പി സ്കൂളിന് സമീപത്തെ അബ്ദുൾ അസീസ് 62 ആണ് മരിച്ചത്. 
കൂളിയങ്കാൽ പള്ളിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
പ്രവാസിയായിരുന്ന ഇദ്ദേഹം കുറച്ച് കാലമായി നാട്ടിൽ തന്നെയായിരുന്നു .
ഭാര്യ : ആമിന.
മക്കൾ : റിബാന , ശബാന, അനസ് .
മരുമക്കൾ: സലിം കുവൈറ്റ്, ഷെരീഫ് .
Reactions

Post a Comment

0 Comments