ചിറ്റാരിക്കൽ:: ഒളിച്ചോടിയ കമിതാക്കളായ ഐ.ടി.ഐ വിദ്യാർഥികളെ കോടതി രക്ഷിതാക്കളുടെ കൂടെ പറഞ്ഞയച്ചു. സ്ഥലത്തെഐ ടി. ഐ വിദ്യാർഥികളാണ് ഒളിച്ചോടിയത്. ഇരുവരും 19കാരാണ്. യുവാവിനു വിവാഹപ്രായമായില്ലെന്നു കണ്ട്പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. വീടുവിട്ട കമിതാക്കളെ ചിറ്റാരിക്കാൽ പോലീസ് കണ്ടെത്തി ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് രണ്ട്
കോടതിയിൽ ഹാജരാക്കുകയായിരുന്നു.
0 Comments