Ticker

6/recent/ticker-posts

സി പി എം ജില്ലാ സമ്മേളനം 21മുതൽ, മടിക്കൈ സർവ്വ സജ്ജം

കാഞ്ഞങ്ങാട്: സി പി എം 23-ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള കാസർഗോഡ് ജില്ലാ സമ്മേളനം ജനുവരി 21,22,23 തീയ്യതികളിൽ മടിക്കൈ അമ്പലത്തുകരയിൽ പ്രത്യേക സജ്ജമാക്കുന്ന കെ ബാലകൃഷ്ണൻ നഗരിയിൽ വെച്ച് നടക്കും.സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. പി കരുണാകരൻ ഇ പി ജയരാജൻ,എം വി ഗോവിന്ദൻ മാസ്റ്റർ,പി കെ ശ്രീമതി ടീച്ചർ,കെ കെ ശൈലജ ടിച്ചർ,ആനത്തലവട്ടം ആനന്ദൻ ടി പി രാമകൃഷ്ണൻ എന്നീ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

വടക്കെ മലബാറിൽ ദേശീയ പ്രസ്ഥാനം പ്രവർത്തനം തുടങ്ങിയ ആദ്യ പ്രദേശങ്ങളിൽ ഒന്നും നാൽപതുകൾ മുതൽ തന്നെ കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും സുപ്രധാന കേന്ദ്രമാവുകയും ഇപ്പോൾ ആ പൈതൃകം തുടരുകയും ചെയ്യുന്ന മടി പഞ്ചായത്തിൽ വെച്ച് ആദ്യമായി നടക്കുന്ന ജില്ലാ സമ്മേളനം എന്ന പ്രത്യേകത കൂടിയുണ്ട്.

ജില്ലയിലെ 26120 അംഗങ്ങളെ പ്രതിനിധീകരിച്ച് 150 പ്രതിനിധികളും, 35 കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ 185 സമ്മേളനത്തിൽ ജില്ലാ പങ്കെടുക്കും. ജനുവരി 26 രാവിലെ മണിക്ക് പ്രതിനിധി സമ്മേളന 9.30 ഉയർത്തുകയും, ദീപ ശിഖ തെളിയിക്കുകയും നഗരിയിൽ പതാക ചെയ്യും.ഉദ്ഘാടന പ്രസംഗത്തിനുശേഷം ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപാദിക്കുന്ന രാഷ്ട്രീയ സംഘടന വിഷയങ്ങളെക്കുറിച്ചും ചർച്ചകൾക്കും മറുപടിക്കും പ്രവർത്തന റിപ്പോർട്ടിനെ കുറിച്ചുമുള്ള ശേഷം അംഗീകരിച്ചുകൊണ്ട് സമ്മേളനം പാലിക്കേണ്ടതിനാൽ പൊതു സമ്മേളനം, സാംസ്കാരിക സമ്മേളനം,രക്തസാക്ഷി കുടുംബ സംഗമം,പൊതു സമ്മേളനത്തിലേക്കുള്ള കൊടി കൊടിമര ജാഥകൾ എന്നിവ ഒഴിവാക്കി. സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര ചിത്ര പ്രദർശനം സംഘടിഷിക്കുന്നുണ്ട്.

ഭാവി പ്രവർത്തന പരിപാടികൾ സമാപിക്കും.കോവിഡ് പ്രോട്ടോകോൾ

ബഹുജന സ്വാധീനത്തിലും സംഘടനാശേഷിയിലും ജില്ലയിലെ ഒന്നാമത്തെ പാർട്ടി എന്ന നിലയിൽ, കഴിഞ്ഞ നാല് വർഷകാലത്ത് വിവിധ മേഖലകളിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ അന്ന് നില നിന്നിരുന് പ്രത്യേക സാഹചര്യത്തിലുണ്ടായ തിരിച്ചടി മറികടന്നുകൊണ്ട് 2021 നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ചരിത്രവിജയം നേടാൻ സി പി ഐ എം നേതൃത്വം നൽകുന്ന എൽ ഡി എഫിന് കഴിഞ്ഞു. തൃക്കരിപ്പൂർ മണ്ഡലത്തിൽ 53 ശതമാനത്തിലധികവും,കാഞ്ഞങ്ങാട് മണ്ഡലത്തിൽ 51 ശതമാനത്തിലേറെയും വോട്ട നേടി വിജയിക്കാനും ഉദുമ മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷം കൈവരിക്കാനും എൽ ഡി എഫിന് കഴിഞ്ഞു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത് തിരിച്ചു പിടിക്കാനും, 8 ൽ 4 ബ്ലോക്ക് പഞ്ചായത്തുകളിലും വിജയിക്കാനും മൂന്ന് നഗരസഭകളിൽ രണ്ടും എൽഡിഎഫ് ഭരിക്കുന്നു. ജില്ലയുടെ ചരിത്രത്തിൽ തന്നെ പഞ്ചായത്തുകളിൽ ഭരണത്തിൽ എത്താനും കഴിഞ്ഞു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തവണ അംഗങ്ങളുണ്ടായി എന്നത് നേട്ടമാണ് കാസർഗോഡ് മഞ്ചേശ്വരം മണ്ഡലങ്ങളിൽ മികച്ച തെരഞ്ഞെടുപ്പ് പ്രവർത്തനം കാഴ്ച്ചവെക്കാനും കഴിഞ്ഞു.

ജില്ലയിലെ സി പി ഐ എം ന്റെ രാഷ്ട്രീയ നിലപാടുകൾക്ക് കൂടുതൽ ജനപിന്തുണ ആർജ്ജിക്കുവാൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗ്;കോൺഗ്രസ്സ് പാർട്ടികളിൽ നിന്ന് പ്രധാന പ്രവർത്തകർ ഉൾപ്പടെ നിരവധി പേർ പാർട്ടിയിലേക്ക് കടന്നു വന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റിക്ക് സൗകര്യ പ്രദമായ ഓഫീസ് സമുച്ചയം യാഥാർത്ഥ്യമാക്കാനും ഈ കാലയളവിൽ കഴിഞ്ഞു. ജനങ്ങളുടെ വിവിധ സാമൂഹിക പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട കാലയളവായിരുന്നു ഇത്. പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം ജില്ലയിൽ ലോക്കൽ കമ്മിറ്റികൾ സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബങ്ങൾക്ക് 42 വീട് നിർമ്മിച്ച് നൽകി. വീടുകളുടെ നിർമ്മാണ പ്രവർത്തനം അവസാനഘട്ടത്തിലാണ്.
പ്രളയകാലത്തും,കോവിഡ് മഹാമാരി
കാലത്തുംജനങ്ങളുടെ ഒപ്പം നിന്ന് സഹായിക്കാൻ പാർട്ടിക്ക് കഴിഞ്ഞു.
പാർട്ടി വിപുലീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ 4 വർഷത്തിനിടയിൽ പുതുതായി 144 ബ്രാഞ്ചുകളും 7 എൽസികളും രൂപികരിക്കപ്പെട്ടു.ബ്രാഞ്ച് സെക്രട്ടറിമാർ 123 പേർ വനിതകളാണ്. എല്ലാ ഘടകങ്ങളിലും സ്ത്രീ-യുവജന പ്രാതിനിധ്യം വർദ്ധിച്ചു.863 ബ്രാഞ്ച് സെക്രട്ടറിമാർ ആദ്യമായിട്ടാണ് ഈ സ്ഥാനത്ത് എത്തുന്നത്.12 ബ്രാഞ്ച് സെക്രട്ടറിമാർ 40 വയസ്സിന് താഴെ പ്രായമുള്ളവരാണ്.303 ലോക്കൽ കമ്മിറ്റി അംഗങ്ങൾ വയസ്സിന് താഴെ 40 പ്രായമുളളവരാണ്. 262 വനിതകൾ ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് ഏരിയാ കമ്മിറ്റികളിലും യുവജന മഹിളാ പ്രാധിനിധ്യം നല്ലതുപോലെയുണ്ട്.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൻ ജനപങ്കാളിത്തത്തോടെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ,സാംസ്കാരിക കൂട്ടായ്മ,കവി സമ്മേളനമുൾപ്പടെ 103 അനുബന്ധ പരിപാടികൾ നടന്നത് ഇതുവരെയുള സമ്മേളനങ്ങളിൽ ഏറ്റവും ഉയർന്നതാണ്. മടിക്കൈ പഞ്ചായത്തിൽ മാത്രമായി 83 കേന്ദ്രങ്ങളിൽ നടന്ന ചരിത്ര സ്മരണ സദസ്സുകൾ അവിസ്മരണീയമായ ഒരു ഇടപെടലായി മാറി. എല്ലാ നിലയിലും മടിക്കൈയിൽ നടക്കുന്ന ഈ ജില്ലാ സമ്മേളനം സി പി ഐ എം ന്റെ ജില്ലയിലെ ഭാവി മുന്നേറ്റത്തിൽ നിർണ്ണായകമായ പങ്കുവഹിക്കും.

കോവിഡ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലാ അനുബന്ധിച്ച് തീരുമാനിച്ചിരുന്ന സമ്മേളനത്തോട് ചില പൊതുപരുപാടികളികളിൽ മാറ്റം വരുത്തിയിട്ടുണ്ട് അവ ചുവടെ കൊടുക്കുന്നു.

1. 19 ന് നടത്താൻ നിശ്ചയിച്ച് രക്തസാക്ഷി കുടുംബസംഗമം കോവിഡ് വ്യാപന സാഹചര്യത്തിൽ മാറ്റി വെച്ചു. 2. കൊടികൊടിമര ദീപശിഖാ ജാഥകൾ പൊതു സമ്മേളനം പൂർണ്ണമായും ഒഴിവാക്കുകയും അതുമായി ബന്ധപ്പെട്ട് പൊതുസമ്മേളന കൊടിമര ജാഥയും ഒഴിവാക്കി.

നഗരിയിലേക്കുള്
വാഹനത്തിൽ
കൊടികാടിമര ദീപശിഖകൾ അനൗൺസ്മെന്റ് നഗരിയിലെത്തിക്കും. ബാൻഡ്

എന്നിവയുടെ
കാഞ്ഞങ്ങാട്: സി പി എം 23-ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള കാസർഗോഡ് ജില്ലാ സമ്മേളനം ജനുവരി 21,22,23 തീയ്യതികളിൽ മടിക്കൈ അമ്പലത്തുകരയിൽ പ്രത്യേക സജ്ജമാക്കുന്ന കെ ബാലകൃഷ്ണൻ നഗരിയിൽ വെച്ച് നടക്കും.സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. പി കരുണാകരൻ ഇ പി ജയരാജൻ,എം വി ഗോവിന്ദൻ മാസ്റ്റർ,പി കെ ശ്രീമതി ടീച്ചർ,കെ കെ ശൈലജ ടിച്ചർ,ആനത്തലവട്ടം ആനന്ദൻ ടി പി രാമകൃഷ്ണൻ എന്നീ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

വടക്കെ മലബാറിൽ ദേശീയ പ്രസ്ഥാനം പ്രവർത്തനം തുടങ്ങിയ ആദ്യ പ്രദേശങ്ങളിൽ ഒന്നും നാൽപതുകൾ മുതൽ തന്നെ കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും സുപ്രധാന കേന്ദ്രമാവുകയും ഇപ്പോൾ ആ പൈതൃകം തുടരുകയും ചെയ്യുന്ന മടി പഞ്ചായത്തിൽ വെച്ച് ആദ്യമായി നടക്കുന്ന ജില്ലാ സമ്മേളനം എന്ന പ്രത്യേകത കൂടിയുണ്ട്.

ജില്ലയിലെ 26120 അംഗങ്ങളെ പ്രതിനിധീകരിച്ച് 150 പ്രതിനിധികളും, 35 കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ 185 സമ്മേളനത്തിൽ ജില്ലാ പങ്കെടുക്കും. ജനുവരി 26 രാവിലെ മണിക്ക് പ്രതിനിധി സമ്മേളന 9.30 ഉയർത്തുകയും, ദീപ ശിഖ തെളിയിക്കുകയും നഗരിയിൽ പതാക ചെയ്യും.ഉദ്ഘാടന പ്രസംഗത്തിനുശേഷം ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപാദിക്കുന്ന രാഷ്ട്രീയ സംഘടന വിഷയങ്ങളെക്കുറിച്ചും ചർച്ചകൾക്കും മറുപടിക്കും പ്രവർത്തന റിപ്പോർട്ടിനെ കുറിച്ചുമുള്ള ശേഷം അംഗീകരിച്ചുകൊണ്ട് സമ്മേളനം പാലിക്കേണ്ടതിനാൽ പൊതു സമ്മേളനം, സാംസ്കാരിക സമ്മേളനം,രക്തസാക്ഷി കുടുംബ സംഗമം,പൊതു സമ്മേളനത്തിലേക്കുള്ള കൊടി കൊടിമര ജാഥകൾ എന്നിവ ഒഴിവാക്കി. സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര ചിത്ര പ്രദർശനം സംഘടിഷിക്കുന്നുണ്ട്.

ഭാവി പ്രവർത്തന പരിപാടികൾ സമാപിക്കും.കോവിഡ് പ്രോട്ടോകോൾ

ബഹുജന സ്വാധീനത്തിലും സംഘടനാശേഷിയിലും ജില്ലയിലെ ഒന്നാമത്തെ പാർട്ടി എന്ന നിലയിൽ, കഴിഞ്ഞ നാല് വർഷകാലത്ത് വിവിധ മേഖലകളിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ അന്ന് നില നിന്നിരുന് പ്രത്യേക സാഹചര്യത്തിലുണ്ടായ തിരിച്ചടി മറികടന്നുകൊണ്ട് 2021 നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ചരിത്രവിജയം നേടാൻ സി പി ഐ എം നേതൃത്വം നൽകുന്ന എൽ ഡി എഫിന് കഴിഞ്ഞു. തൃക്കരിപ്പൂർ മണ്ഡലത്തിൽ 53 ശതമാനത്തിലധികവും,കാഞ്ഞങ്ങാട് മണ്ഡലത്തിൽ 51 ശതമാനത്തിലേറെയും വോട്ട നേടി വിജയിക്കാനും ഉദുമ മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷം കൈവരിക്കാനും എൽ ഡി എഫിന് കഴിഞ്ഞു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത് തിരിച്ചു പിടിക്കാനും, 8 ൽ 4 ബ്ലോക്ക് പഞ്ചായത്തുകളിലും വിജയിക്കാനും മൂന്ന് നഗരസഭകളിൽ രണ്ടും എൽഡിഎഫ് ഭരിക്കുന്നു. ജില്ലയുടെ ചരിത്രത്തിൽ തന്നെ പഞ്ചായത്തുകളിൽ ഭരണത്തിൽ എത്താനും കഴിഞ്ഞു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തവണ അംഗങ്ങളുണ്ടായി എന്നത് നേട്ടമാണ് കാസർഗോഡ് മഞ്ചേശ്വരം മണ്ഡലങ്ങളിൽ മികച്ച തെരഞ്ഞെടുപ്പ് പ്രവർത്തനം കാഴ്ച്ചവെക്കാനും കഴിഞ്ഞു.

ജില്ലയിലെ സി പി ഐ എം ന്റെ രാഷ്ട്രീയ നിലപാടുകൾക്ക് കൂടുതൽ ജനപിന്തുണ ആർജ്ജിക്കുവാൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗ്;കോൺഗ്രസ്സ് പാർട്ടികളിൽ നിന്ന് പ്രധാന പ്രവർത്തകർ ഉൾപ്പടെ നിരവധി പേർ പാർട്ടിയിലേക്ക് കടന്നു വന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റിക്ക് സൗകര്യ പ്രദമായ ഓഫീസ് സമുച്ചയം യാഥാർത്ഥ്യമാക്കാനും ഈ കാലയളവിൽ കഴിഞ്ഞു. ജനങ്ങളുടെ വിവിധ സാമൂഹിക പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട കാലയളവായിരുന്നു ഇത്. പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം ജില്ലയിൽ ലോക്കൽ കമ്മിറ്റികൾ സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബങ്ങൾക്ക് 42 വീട് നിർമ്മിച്ച് നൽകി. വീടുകളുടെ നിർമ്മാണ പ്രവർത്തനം അവസാനഘട്ടത്തിലാണ്.

പ്രളയകാലത്തും,കോവിഡ് മഹാമാരി

കാലത്തും

ജനങ്ങളുടെ ഒപ്പം നിന്ന് സഹായിക്കാൻ പാർട്ടിക്ക് കഴിഞ്ഞു.

പാർട്ടി വിപുലീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ 4 വർഷത്തിനിടയിൽ പുതുതായി 144 ബ്രാഞ്ചുകളും 7 എൽസികളും രൂപികരിക്കപ്പെട്ടു.ബ്രാഞ്ച് സെക്രട്ടറിമാർ 123 പേർ വനിതകളാണ്. എല്ലാ ഘടകങ്ങളിലും സ്ത്രീ-യുവജന പ്രാതിനിധ്യം വർദ്ധിച്ചു.863 ബ്രാഞ്ച് സെക്രട്ടറിമാർ ആദ്യമായിട്ടാണ് ഈ സ്ഥാനത്ത് എത്തുന്നത്.12 ബ്രാഞ്ച് സെക്രട്ടറിമാർ 40 വയസ്സിന് താഴെ പ്രായമുള്ളവരാണ്.303 ലോക്കൽ കമ്മിറ്റി അംഗങ്ങൾ വയസ്സിന് താഴെ 40 പ്രായമുളളവരാണ്. 262 വനിതകൾ ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് ഏരിയാ കമ്മിറ്റികളിലും യുവജന മഹിളാ പ്രാധിനിധ്യം നല്ലതുപോലെയുണ്ട്.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൻ ജനപങ്കാളിത്തത്തോടെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ,സാംസ്കാരിക കൂട്ടായ്മ,കവി സമ്മേളനമുൾപ്പടെ 103 അനുബന്ധ പരിപാടികൾ നടന്നത് ഇതുവരെയുള സമ്മേളനങ്ങളിൽ ഏറ്റവും ഉയർന്നതാണ്. മടിക്കൈ പഞ്ചായത്തിൽ മാത്രമായി 83 കേന്ദ്രങ്ങളിൽ നടന്ന ചരിത്ര സ്മരണ സദസ്സുകൾ അവിസ്മരണീയമായ ഒരു ഇടപെടലായി മാറി. എല്ലാ നിലയിലും മടിക്കൈയിൽ നടക്കുന്ന ഈ ജില്ലാ സമ്മേളനം സി പി ഐ എം ന്റെ ജില്ലയിലെ ഭാവി മുന്നേറ്റത്തിൽ നിർണ്ണായകമായ പങ്കുവഹിക്കും.

കോവിഡ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലാ അനുബന്ധിച്ച് തീരുമാനിച്ചിരുന്ന സമ്മേളനത്തോട് ചില പൊതുപരുപാടികളികളിൽ മാറ്റം വരുത്തിയിട്ടുണ്ട് അവ ചുവടെ കൊടുക്കുന്നു.

1. 19 ന് നടത്താൻ നിശ്ചയിച്ച് രക്തസാക്ഷി കുടുംബസംഗമം കോവിഡ് വ്യാപന സാഹചര്യത്തിൽ മാറ്റി വെച്ചു. 2. കൊടികൊടിമര ദീപശിഖാ ജാഥകൾ

. പൊതു സമ്മേളനം പൂർണ്ണമായും ഒഴിവാക്കുകയും അതുമായി ബന്ധപ്പെട്ട് പൊതുസമ്മേളന കൊടിമര ജാഥയും ഒഴിവാക്കി.

നഗരിയിലേക്കുള്ള

വാഹനത്തിൽ

• കൊടികാടിമര ദീപശിഖകൾ അനൗൺസ്മെന്റ് നഗരിയിലെത്തിക്കും. ബാൻഡ്

എന്നിവയുടെ

അകമ്പടിയോടെ

സമ്മേളന

• പ്രതിനിധി സമ്മേളന നഗരിയിലേക്കുളള കൊടി-കൊടിമര വാഹനത്തിൽ സമ്മേളന നഗരിയിലെത്തിക്കും ഓരോ സ്ഥലങ്ങളിലുമുളള സ്വീകരണങ്ങൾ പൂർണമായും ഒഴിവാക്കി. ബൈക്ക് റാലി,അത്ലറ്റിക്സ് എന്നിവയും ഒഴിവാക്കി.

പൈവളിക രക്തസാക്ഷി മണ്ഡപത്തിൽ നിന്നും 2022 ജനുവരി 19 ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥാ ജനുവരി 20 ന് രാവിലെ 10 മണിക്ക് ആരംഭിച്ച് 1 മണിക്ക് കാസർഗോഡ് ഭക്ഷണശേഷം ചന്ദ്രഗിരി വഴി നഗരിയിലെത്തും.
അകമ്പടിയോടെ
സമ്മേളനപ്രതിനിധി സമ്മേളന നഗരിയിലേക്കുളള കൊടി-കൊടിമര വാഹനത്തിൽ സമ്മേളന നഗരിയിലെത്തിക്കും ഓരോ സ്ഥലങ്ങളിലുമുളള സ്വീകരണങ്ങൾ പൂർണമായും ഒഴിവാക്കി. ബൈക്ക് റാലി,അത്ലറ്റിക്സ് എന്നിവയും ഒഴിവാക്കി.

പൈവളിക രക്തസാക്ഷി മണ്ഡപത്തിൽ നിന്നും 2022 ജനുവരി 19 ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥാ ജനുവരി 20 ന് രാവിലെ 10 മണിക്ക് ആരംഭിച്ച് 1 മണിക്ക് കാസർഗോഡ് ഭക്ഷണശേഷം ചന്ദ്രഗിരി വഴി നഗരിയിലെത്തും.
Reactions

Post a Comment

0 Comments