കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് നിന്നും 23 കാരനൊപ്പം വീടുവിട്ട,38 കാരിയായ ഭർതൃമതി തിരിച്ചെത്തി കാമുകനൊപ്പമാണ് യുവതി ഞായറാഴ്ച തിരിച്ചെത്തി ഹൊസ്ദുർഗ് പോലീസിൽ ഹാജരായത് മേലടുക്കം ഭർതൃമതിയേയും ആവിക്കര സ്വദേശിയായ 23 കാരനുമാണ് ഒരാഴ്ചമുമ്പ് വീടുവിട്ടത് ഇവരെ കാണാതായത് സംബന്ധിച്ച് യുവതിയുടെ മാതാവ് നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് നേരിട്ട് കമിതാക്കൾ പോലീസിൽ ഹാജരായത് ഊട്ടിയിൽ കഴിഞ്ഞിരുന്ന ഇവർ പോലീസ് ആവശ്യപ്പെട്ട പ്രകാരമാണ് തിരിച്ചെത്തിയത്.23 കാരനൊപ്പം വീണ്ടും പോകാൻ ഭർതൃമതി പോലീസിനെ താത്പര്യ മറിയിച്ചു യുവാവിനൊപ്പം പോകാൻ യുവതി താൽപര്യം പ്രകടിപ്പിച്ചതിനെതുടർന്ന് മൊഴി രേഖപ്പെടുത്തിയ പോലീസ് യുവതിയെ കാസർഗോഡ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി രണ്ടു മക്കളും ഭർത്താവു മുള്ള യുവതി രണ്ടുമാസം മുമ്പ് ഇതേ 23 കാരനൊപ്പം വീട് വിട്ടിരുന്നു തുടർന്ന് തിരിച്ചെത്തി കോടതിയിൽ ഹാജരാക്കിയ തിനാൽ യുവതി മാതാവിനൊപ്പം പോവുകയായിരുന്നു മാതാവിനൊപ്പം താമസിച്ചുവെയാണ് യുവതി വീണ്ടും ഇതേ യുവാവിനോടൊപ്പം സ്ഥലംവിട്ടത് യുവതിയുടെ മാതാവ് വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു 23കാരനായ കാമുകനോടൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് 38 കാരിയായ ഭർതൃ
മതി പോലീസിന് മൊഴി നൽകി
0 Comments