ഇന്ന് വൈകീട്ടോടെ മൃതദേഹം കാണുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
മീനാപ്പിസ് കണ്ടത്തിൽ സ്കൂളിന് സമീപത്തെ
അസൈനാറിൻ്റെയും ഐസുമ്മയുടെയും മകൻ ഖാലിദിനെ 47 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര മുക്ക്
കാർഗിൽ ക്ലബ് കെട്ടിടത്തിൻ്റെ മുകളിലെ മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. രണ്ടാഴ്ചയോളമായി ഇവിടെ താമസിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതൽ പുറത്ത് കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ മുറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മുൻ പ്രവാസിയാണ്.
മൃതദേഹം ജില്ലാശുപത്രിയിൽ മാറ്റുന്നു. ഭാര്യ രാമന്തളിയിലെ ജുബൈരിയ . മക്കൾ : അസൈനാർ, ഹാജറ .
0 Comments