കാഞ്ഞങ്ങാട്: നഗരത്തിൽ സീബ്ര ലൈൻ മുറിച്ചുകടക്കുന്നതിനിടെ മോട്ടോർ ബൈക്കിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.പുല്ലൂർ പെരളം എരിപുരത്തെ പി.വി.ദീപ്തി 46ക്കാണ് വലതുകാലിന് ഗുരുതര പരിക്കേറ്റത്.
കോട്ടച്ചേരി പെട്രോൾ പമ്പിനടുത്താണ് അപകടം. പുതിയ കോട്ടഭാഗത്തേക്ക് പോയ ബൈക്കിടിക്കുകയായിരുന്നു.
ബൈക്ക് യാത്രികനെതിരെ ഹൊസ്ദുദുർഗ് ലിസ് കേസ്സെടുത്തു
0 Comments