കാഞ്ഞങ്ങാട്:ഞാറ്റുവേല കാസർഗോഡ് കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഏകദിന കൂൺ കൃഷി പരിശീലനം നൽകുന്നു സ്ഥലം മാതോത്ത് അമ്പലം പരിസരം ഫെബ്രുവരി 21 തിങ്കളാഴ്ച്ച 10 മണിക്ക് പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ബന്ധപെടേണ്ട
,നമ്പർ9847078111,9447832180,8281396088( കൂൺ വിത്ത് ആവശ്യമുള്ളവർ മുൻകൂട്ടി അറിയിക്കണം
0 Comments