Ticker

6/recent/ticker-posts

അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാർച്ച് ചെയ്ത യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കേസ്

കാഞ്ഞങ്ങാട്അമ്മയും കുഞ്ഞും ആശുപത്രി തുറക്കാത്ത തിൽ പ്രതിഷേധിച്ചു തൊട്ടിൽ സമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ഹൊസ്ദുർഗ് പൊലിസ് കേസെടുത്തു. അനുവാദമില്ലാത്ത പ്രകടനം നടത്തിയതിനും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനുമാണ് കേസ്.  ജില്ലാ പ്രസിഡൻ്റ് ബി.പി പ്രദീപ് കുമാർ, ഭാരവാഹികളായ സി.എം യൂനുസ്,  സന്തു ടോം ജോസ്, രാജേഷ് തമ്പാൻ, സോണി കെ തോമസ്  എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments