കാഞ്ഞങ്ങാട് ആവിയിൽ മുപ്പത്തിയെട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടില വെക്കൽ കർമ്മം നടന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കട്ടില വെക്കൽ കർമ്മം നിർവഹിച്ചു. [ കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന്റെ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആവിയിൽ മുപ്പത്തിയെട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടിള വെക്കൽ കർമ്മം നടന്നു. കെ.എം.സി.സി പ്രവർത്തകരുടെയും നാട്ടിലെ മുസ്ലിംലീഗ് പ്രവർത്തകരുടെയും മറ്റ് ഉദാരമതികളുടെയും സഹകരണത്തോടെയാണ് വീട് നിർമ്മാണം നടക്കുന്നത്. വീടിന്റെ കട്ടില വെക്കൽ കർമ്മം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, എംപി ജാഫർ, അഡ്വക്കേറ്റ് എൻ. എ. ഖാലിദ്, എൻ. എ. ഉമർ റഹ്മത്തുള്ള, ഷംസുദ്ദീൻ ആവിയിൽ, കെ. കെ
ജാഫർ, എ.
0 Comments