കാസർകോട്: സുഹൃത്തുക്കൾക്കൊപ്പം ഹോട്ടൽ മുറിയിൽ താമസിക്കുന്നതിനിടെ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി പോലീസിനെ സമീപിച്ചു.
വിദ്യാനഗർ ഫ്ളാറ്റിൽ താമസിക്കുന്ന മുഹമ്മദ് ഹബീബ് ഷ31 യെയാണ് കാണാതായത്.ഭാര്യ ഫാത്തിമ്മത്ത് സൗജനയുടെ പരാതിയിൽ കാസർകോട് പോലീസ് കേസെടുത്തു
കാസർകോട് പുതിയ ബസ് സ്റ്റാൻ്റിനടുത്തുള്ള ഹോ ട്ടലിൽ നിന്ന് 17 മുതൽ കാൺമാനില്ലെന്നാണ് പരാതി. സാമ്പത്തിക ഇടപാടുകളുള്ളതായി പറയുന്നു
0 Comments