Ticker

6/recent/ticker-posts

എൻ.ജി.ഒ അസോസിയേഷൻ മുൻ നേതാവ് അഡ്വ.സി. ഈപ്പൻ്റെ ഭാര്യ റിട്ട. ശിരസ്തദാർ നളിനി അന്തരിച്ചു

കാഞ്ഞങ്ങാട്:  എൻ.ജി.ഒ അസോസിയേഷൻ നേതാവും റിട്ട ഡെപ്യൂട്ടി തഹസിൽദാരുമായ അഡ്വ. സി. ഈപ്പൻ്റെ ഭാര്യയും.    കലക്ടറേറ്റിൽ നിന്നും വിരമിച്ച ശിരസ്തദാരുമായ പടന്നക്കാട് നേതാജി നഗറിലെ നളിനി ഈപ്പൻ 69അന്തരിച്ചു.  മക്കൾ: സിതാര (ന്യൂ ഇന്ത്യൻ ഗ്ലാസ് ഏജൻസിസ് കാഞ്ഞങ്ങാട്), സിഗ്ന (സീനിയർ മാനേജർ ബാങ്ക് ഓഫ് ബറോഡ മംഗളൂരു),  സിൻസി (സോഫ്റ്റ്‌വെയർ എൻജിനീയർ ദുബായ് ). മരുമക്കൾ:  ജോൺസൺ മാമൻ (സേഫ്റ്റി എൻജിനീയർ ഖത്തർ), ജേക്കബ് തോമസ് (ഫയർ സൂപ്രണ്ട് അസിസ്റ്റൻറ് മംഗളൂരു എയർപോർട്ട് ), ജിൻസ് മാത്യു  (എൻജിനീയർ ദുബായ്). സഹോദരങ്ങൾ: സദാനന്ദൻ ( മാഹി )  ശശിധരൻ ( തിരുവനന്തപുരം), ഭാരതി ( കൊയിലാണ്ടി ), സുനന്ദ (മാഹി), ഗൗരി (പടന്നക്കാട്), പരേതരായ ബാലകൃഷ്ണൻ, പത്മനാഭൻ, ഭാസ്കരൻ, ശാരദ.
Reactions

Post a Comment

0 Comments