Ticker

6/recent/ticker-posts

17 വയസ്സുള്ള പെൺകുട്ടിയുമായി തൃശ്ശൂർ സ്വദേശി സ്ഥലം വിട്ടു

കാഞ്ഞങ്ങാട്: 17 വയസ്സുള്ള പെൺകുട്ടിയെ കാണാതായി. തൃശ്ശൂർ സ്വദേശി കുട്ടി കൊണ്ട് പോയതാണെന്നാണ്‌ സംശയം
കൊളത്തൂർ പാണ്ടിക്കണ്ടം സ്വദേശിനിയായ പെൺകുട്ടിയെയാണ് കാണാതായത്.ഇന്ന് തിങ്കളാഴ്ച 3 മണിക്കും 8 മണിക്കു മിടയിൽ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു.
തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി അമൽ കൂട്ടികൊണ്ട് പോയതായി സംശയിക്കുന്നു
തിരോധാനവുമായി ബന്ധപ്പെട്ട് മാതാവിൻ്റെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു
Reactions

Post a Comment

0 Comments