കടിഞ്ഞി മൂലയിലെ മുഹമ്മദ് ഫഹദ് 20,സുഹൃത്ത് അബ്ദുൾ ഖാദർ 20 എന്നിവർക്കാണ് പരിക്കേറ്റത്.ഉച്ചക്കാണ് അപകടം
നീലേശ്വരം ഭാഗത്തേക്ക് ഇരുവരും മോട്ടോർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. എതിരെ വന്ന കാർ ഡ്രൈവർ ബൈക്കിന് മുന്നിൽ വെച്ച് പെട്ടന്ന് ബ്രേക്കിട്ടപ്പോൾ കാറിലിടിച്ച ബൈക്കിൽനിന്ന് റോഡിൽ തെറിച്ചു വീണ് ഇരുവർക്കും പരിക്കേൽക്കുകയായിരുന്നു
0 Comments