Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേരുടെ നില ഗുരുതരം, 4 പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: ശനിയാഴ്ച ഇന്ന് രാത്രി 10 മണിക്ക് ടി ബി റോഡ് ജംഗ്ഷനിൽ മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക് രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മംഗ്ളൂരു, കാസർകോട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മറ്റ് രണ്ട് പേരെ ജില്ലാശുപത്രിയിലും സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു
അതിഞ്ഞാൽ, കൊത്തിക്കാലിലെയും യുവാക്കൾക്കാണ് പരിക്കേറ്റതെന്നാണ് വിവരം
മിദ്‌ലാജ് 19 സ്വകാര്യാശുപത്രിയിലും
ജുനൈദ് 18 മംഗ്ളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു
റിസ  19) കാസറഗോഡ് കിംസിൽ പ്രവേശിപ്പിച്ചു.
ബാവ നഗറിൽനിന്നും കൊതിക്കാലിലേക്ക് പോകുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും കുട്ടിയിടി ക്കുകയായിരുന്നു

Reactions

Post a Comment

0 Comments