Ticker

6/recent/ticker-posts

സീനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഐങ്ങോത്തെ റിഥിൻ കൃഷ്ണയ്ക്ക് സ്വർണ്ണം

കാഞ്ഞങ്ങാട്:സീനിയര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഐങ്ങോത്തെ റിഥിന്‍ കൃഷ്ണയ്ക്ക് സ്വര്‍ണ്ണം
മാങ്ങാട്ടു പറമ്പില്‍ വെച്ച് നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സീനിയര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലാണ് 48 കിലേ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ഐങ്ങോത്തെ റിഥിന്‍ കൃഷ്ണ സ്വര്‍ണ്ണം നേടിയത്
. കാഞ്ഞങ്ങാട് ലയണ്‍സ് ബോക്‌സിങ് ക്ലബിലെ അംഗമായ റിഥിന്‍ കൃഷ്ണ മുന്നാട് പീപ്പിള്‍സ്സ് കോളേജ് വിദ്യാര്‍ഥിയാണ്.
Reactions

Post a Comment

0 Comments