കാഞ്ഞങ്ങാട്:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് കല്ലൂരാവി സി എച്ച് സ്മാരക സൗധം ഇന്ന്സന്ദർശിച്ചു
കാസർഗോഡ് ജില്ലയിൽ പാർട്ടിയുടെ ഏറ്റവും നല്ല ഓഫിസുകളിലൊന്നാണ് കല്ലൂരാവി ലേ തെന്ന് അദ്ദേഹം പറഞ്ഞു കല്ലൂരാവിയിൽ പാർട്ടിക്കുള്ളസാന്നിധ്യം ശ്രദ്ധിക്കാറുണ്ട് കേരളത്തിലെ ഏറ്റവും മനോഹരമായ മുസ്ലിം ലീഗ് ഓഫീസ് ആണ് കല്ലൂരാവിയിൽ നിർമ്മിച്ചിട്ടുള്ളത് എന്നും പികെ ഫിറോസ് പറഞ്ഞു ജില്ലാ മണ്ഡലം മുനിസിപ്പൽ ശാഖാ നേതാക്കൾ സംബന്ധിച്ചു.
0 Comments