കൃഷിയിടത്തിൽ സ്ഥാപിച്ച കാൽലക്ഷം വിലയുള്ള മോട്ടോർ മോഷണം പോയി
May 24, 2022
കാഞ്ഞങ്ങാട്: കൃഷിയിടത്തിൽ സ്ഥാപിച്ച കാൽ ലക്ഷം രൂപ വിലയുള്ള ഡീസൽ മോട്ടോർ മോഷണം പോയി വള്ളിക്കടവിലെ കെ.ജെ.തോമസ് കൃഷിയിടത്തിൽ സ്ഥാപിച്ച മോട്ടറാണ് മോഷണം പോയത്.
വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
0 Comments