കാഞ്ഞങ്ങാട്: ഭർതൃമതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കരിന്തളം തോളോന ചോയി വളപ്പിൽ രാഘവൻ്റെ ഭാര്യ നിഷ45യാണ് മരിച്ചത്.
നേരത്തെ താമസിച്ചിരുന്ന ഭീമനടി പ്ലാച്ചിക്കരയിലെ വീട്ടിൽ ഞായറാഴ്ച രാത്രി 11.30 മണിക്കാണ് തൂങ്ങിയത്. മകൻ അഭിരാം കണ്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു
0 Comments