Ticker

6/recent/ticker-posts

പുതിയ കണ്ടത്ത് മഡ്ക്ക ചൂതാട്ടത്തിലേർപ്പെട്ട അഞ്ച് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: മാവുങ്കാൽ പുതിയ കണ്ടത്ത് മഡ്ക്കക്ക ചൂതാത്തിലേർപ്പെട്ട അഞ്ച്ട്ട പേരെ ഞായറാഴ്ച രാത്രി ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു
സുനിൽ കുമാർ 38, അഭീഷ് 30. അഭിലാഷ് 30, രാജൻ 32,മണി 32 എന്നിവരാണ് പിടിയിലായത്.
 3000 രൂപ പിടികൂടി
Reactions

Post a Comment

0 Comments