കാസർകോട്: നഴ്സസ് വാരാചരണം സമാപന സമ്മേളനം കാസർക്കോട് മുൻസിപ്പൽ ടൗൺഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. മനോജ് അധ്യക്ഷനായി, ഡോ. കെ.കെ.രാജാ റാം, സുജീഷ് പിലിക്കോട് , ഡോ.മുരളിധരൻ നെല്ലൂരായ, സി.പി.കെ ജയ പ്രകാശ്, പി.വി. പവിത്രൻ , അലക്സ് കെ.ജോർജ്ജ് , ടി.പി. ഉഷ , ആൻസി ഫിലിപ്പ്, ജ്യോതി ജോസഫ് , ടെൽമ ജോസഫ് , ഏലിയമ്മ ജോസഫ് , ജോബി ജോർജ്ജ് , ഷെൽജി മോൾ , ചിത്ര വീണ,എന്നിവർ സംസാരിച്ചു. ജില്ലാ നേഴ്സിംഗ് ഓഫിസർ പി.എം. മേരിക്കുട്ടി സ്വാഗതം, ആലീസ് മാത്യൂ നന്ദിയും പറഞ്ഞു.തുടർന്ന് സർവ്വീസിൽ നിന്നും വിരമിച്ചവരെ ആദരിക്കലും , സമ്മാനദാനവും, വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
0 Comments