ഉദുമ: കണ്ണികുളങ്കര ഹൗസിൽ മുൻ പ്രവാസി കെ.കെ. ഭാസ്കരൻ40 അന്തരിച്ചു. പാലക്കുന്ന് കെ.വി.എസ്. ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്.
പരേതനായ കെ.കെ. കണ്ണന്റെയും (കേളുകണ്ണൻ) കെ. തങ്കമണിയുടെയും മകൻ. പാലക്കുന്ന് കഴകം പെരുമുടിത്തറ കാരണവർ രാഘവൻ തറയിലച്ചന്റെ സഹോദരിയുടെ മകനാണ്.
ഭാര്യ :സരിത (അരമങ്ങാനം).
സഹോദരിമാർ : കെ. കെ. സീമ (അച്ചേരി), കെ. കെ. ദിവ്യ (കൊളവയൽ)
0 Comments