Ticker

6/recent/ticker-posts

സ്ക്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ യുവതി മരിച്ചു

കാസർകോട്: സ്ക്കൂട്ടർ മറിഞ്ഞ് തലക്ക് ഗുരുതരമായി പരിക്ക് പറ്റി ചികിൽസയിലായിരുന്ന യുവതി മംഗ്ളൂരു ആശുപത്രിയിൽ മരിച്ചു
രാംദാസ് നഗർ വിവേകാനന്ദ നഗറിലെ വസന്തൻ്റെ ഭാര്യ പുഷ്പലത 42യാണ് മരിച്ചത്.കഴിഞ്ഞ 2 ന് രാവിലെ 11 മണിക്ക് വിവേകാനന്ദ നഗർ ജംഗ്ഷനിലാണ് അപകടം.
സ്ക്കൂട്ടറിൻ്റെ പിറകിൽ യാത്ര ചെയ്യുകയായിരുന്നു പുഷ്പലത .രാത്രിയാണ് മരണം.
സ്ക്കൂട്ടർ ഓടിച്ച ദയാനന്ദൻ്റെ പേരിൽ കാസർകോട് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments