Ticker

6/recent/ticker-posts

വെള്ളിക്കോത്ത്കുണ്ട് വളപ്പിൽ സി.എച്ച്.കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അതിയാൽ തെരുവിലെ കുണ്ടുവളപ്പിൽ സി.എച്ച്.കുഞ്ഞിക്കണ്ണൻ (95) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ  സമുദായ ശ്മശാനത്തിൽ. ഭാര്യ: സി.എച്ച്.നാരായണി. മക്കൾ: രഘുനാഥ്, ലീല, വിജയൻ (ഓട്ടോഡ്രൈവർ, കാഞ്ഞങ്ങാട്), ലക്ഷ്മി, സുമതി, കുഞ്ഞിക്കൃഷ്ണൻ (ടാക്സി ഡ്രൈവർ, കാഞ്ഞങ്ങാട്), രാജൻ (ദുബായ്), അനിത (ഹൊസ്ദുർഗ് സഹകരണ ബാങ്ക്), സുരേശൻ (ഓട്ടോഡ്രൈവർ, കാഞ്ഞങ്ങാട്). മരുമക്കൾ: പ്രസന്നകുമാരി, വസന്തകുമാരി, പത്മനാഭൻ (റിട്ട. ഖാദി ബോർഡ്), ബാബു (എഫ് സി ഐ, പയ്യന്നൂർ) പ്രിയ, പരേതനായ രാമൻ. സഹോദരങ്ങൾ: കുഞ്ഞാണി, ജാനകി, പരേതനായ ചുള്ളിക്കര കൃഷ്ണൻ.
Reactions

Post a Comment

0 Comments