ഉദുമ: ഉദയമംഗലം പടിഞ്ഞാര്‍ വീട് തറവാട്ടിലെ കെ വി പൊക്ലി(69) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: പ്രമോദ് (ഗള്‍ഫ്), മുരളി (ഡ്രൈവര്‍), പ്രവീണ, പ്രവിരാജ് (ഡ്രൈവര്‍), പ്രജോഷ് (ബോഡിബില്‍ഡിംഗ് ട്രൈനര്‍), പ്രധോസിനി. മരുമക്കള്‍: ഷിജിന, സുജിത്ര, കുഞ്ഞികൃഷണന്‍ (ഗള്‍ഫ്), ശ്രുതി, സന്തോഷ് കൊവ്വല്‍ (ഡ്രൈവര്‍). സഹോധരങ്ങള്‍: ചിരുത നാര്ച്ചികുണ്ട്, പരേതനായ നാരായണന്. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ മണിക്ക് കെപ്പലിലെ 9സമുദായ ശ്മശാനം.
0 Comments