അമ്പലത്തറ:പരിസ്ഥിതിദിനത്തിന്റെ ഭാഗമായി പാറപ്പള്ളി ഇസ്ലാമിക് അക്കദമിയിൽ മാവിൻതൈ നട്ട് പരിസ്ഥിതി ദിനാചരണം ജമാഅത്ത് പ്രസിഡണ്ട് പറക്കളായി എം ഹസൈനാർ ഹാജി ഉദ്ഘാടനംചെയ്തു
സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി ഹാജി. ആക്കാദമി അഡ്മിനിസ്റ്റർ അസ്‌ലം ജലാലി. ഹമീദ് കാലിച്ചാംപാറ കെ എം അബ്ദുൽ റഹ്മാൻ ഹസൈനാർ കുണ്ടടുക്കം മുസ്തഫ പാറപ്പള്ളി. ഉമ്മർ അമ്പലത്തറ.
സംബന്ധിച്ചു
0 Comments