കാസർകോട്: അണ്ടർ ഗ്രൗണ്ടിലൂടെ വലിച്ച ബി എസ് എൻ എല്ലിൻ്റെ ഒന്നേമുക്കാൽ ലക്ഷത്തിലേറെ രൂപ വിലവരുന്ന കേബിൾ കവർച്ച ചെയ്തു
നുള്ളിപ്പാടി യൂക്കോബാങ്കിന് സമീപം വലിച്ച 68 മീറ്റർ കേബിളാണ് മുറിച്ചുകടത്തിയത്
ജെടി ഒ, ടി. സുബ്രഹ്മണ്യത്തിൻ്റെ പരാതിയിൽ കാസർകോട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
0 Comments